ഗുരുകുലം ബീച്ചിൽ തണ്ണിംമുഖത്ത് ചെറിയപുരയിൽ പ്രമീള അന്തരിച്ചു
കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണിംമുഖത്ത് ചെറിയപുരയിൽ പ്രമീള അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.
ഭർത്താവ്: പരേതനായ ചെറിയ പുരയിൽ ഭരതൻ.
മക്കൾ: കവിത, ബിജു, ജിജു.
മരുമക്കൾ: വിജയൻ (ബിജു, ബേപ്പൂർ), രോഷിത, റീഷ്മ.