ഗവ. കോണ്‍ട്രാക്ടറായിരുന്ന നടുവത്തൂര്‍ പഴയന രാജു അന്തരിച്ചു
കീഴരിയൂര്‍: ഗവ. കോണ്‍ട്രാക്ടറായിരുന്ന പഴയന രാജു അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. നടുവത്തൂര്‍ ശിവക്ഷേത്രത്തിലെ ആദ്യ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായിരുന്നു.
ഭാര്യ: ശാരദ. മക്കള്‍: അജിത, അനില, ഡോ. അജയ് കുമാര്‍ (ഹൈജിയ ദന്തല്‍ ക്ലിനിക്ക് കൊയിലാണ്ടി). മരുമക്കള്‍: വത്സന്‍ കീഴൂര്‍, അഡ്വ. ശങ്കരന്‍ മണമല്‍, ബിന്ദു.
സഹോദരങ്ങള്‍: ഇ.എം.പവിത്രന്‍, ഇ.എം.സുരേന്ദ്രന്‍ (ഇരുവരും വിക്ടറി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍മാര്‍), ഇ.എം. വത്സന്‍ (ജയശ്രീ ഓയില്‍ മില്‍), പരേതരായ ഇ.എം.കരുണന്‍, ഇ.എം.രാമചന്ദ്രന്‍, ഇ.എം.ശൈലജ.