കനിവ് സ്നേഹതീരം താമസക്കാരനായ പെരുവട്ടൂര്‍ ചാക്കിയാടത്ത് ഗോവിന്ദൻ നായർ അന്തരിച്ചു


കൊയിലാണ്ടി: കനിവ് സ്നേഹതീരം താമസക്കാരനായ പെരുവട്ടൂര്‍ ചാക്കിയാടത്ത് ഗോവിന്ദൻ നായർ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. കൊയിലാണ്ടി എം.എം ഹോസ്പിറ്റലിലും, ശ്രീദേവി സ്‌റ്റോറന്റിലും ജോലി ചെയ്തിരുന്നു.

Description: Govindan Nair, a resident of Kaniv Snehathiram, passed awa