തിക്കോടി തെരുവിലെ എരഞ്ഞിക്കൽ ​ഗീത അന്തരിച്ചു


പയ്യോളി: തിക്കോടി തെരുവിലെ എരഞ്ഞിക്കൽ ​ഗീത അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭർത്താവ്: ചന്ദ്രൻ.
മക്കൾ : നിധീഷ് (സി.ഐ.എസ്.എഫ്. തിരുവന്തപുരം) ധന്യ.
മരുമക്കൾ: ശബരി, ബിജു (പേരാമ്പ്ര)