നടുവത്തുർ കൊളപ്പേരി പൊയിൽ ഗീത അന്തരിച്ചു


കീഴരിയൂർ : നടുവത്തുർ സൗത്ത് കൊളപ്പേരി പൊയിൽ ഗീത അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു. ബാലകൃഷ്ണനാണ് ഭർത്താവ്.

അച്ഛൻ- പരേതനായ കടുങ്ങോൻ നായരുടെയും നാരായണിഅമ്മയുടെയും മകളാണ്.
മക്കൾ- സച്ചിൻ, ശ്രീനാഥ്‌.
സഹോദരങ്ങൾ: ഡോ ബാലകൃഷ്ണൻ ( റിട്ട. പ്രൊഫസർ എൻ.സ്.എസ് കോളേജ് മഞ്ചേരി), വാസുദേവൻ( സൈക്കോളജി കൗൺസിലർ), ഉണ്ണികൃഷ്ണൻ( പ്രൊഫസ്സർ വ്യാസ കോളേജ് തൃശൂർ), ലീല, രമണി, ശ്രീലത അദ്ധ്യാപിക( നരിക്കുനി സ്കൂൾ)

സംസ്ക്കാ:രം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.