അഞ്ചാംപീടിക പുത്തന്‍പുരയില്‍ ഗൗരിയമ്മ അന്തരിച്ചു


അഞ്ചാംപീടിക: കല്‍പ്പത്തൂര്‍ പുത്തന്‍പുരയില്‍ ഗൗരിയമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ പ്രഭാകരന്‍ നായര്‍ (റിട്ട. കെ.എസ്.ഇ.ബി എഞ്ചിനീയര്‍). മക്കള്‍: സുജാത (ഫറോക്ക്), സുലേഖ (സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി ആയഞ്ചേരി), സതീഷ് ബാബു, സുനില്‍ കുമാര്‍.

മരുമക്കള്‍: മോഹന്‍ ഫറോക്ക്. പ്രേംകുമാര്‍, സുവിജ (വയനാട്).