കൊയിലാണ്ടി അരങ്ങാടത്ത് തെക്കെ പുറത്തൂട്ട് ഗൗരി അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത് തെക്കെ പുറത്തൂട്ട് ഗൗരി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍. മക്കള്‍: ഷൈമ, ഷൈജ, ഷീബ. മരുമക്കള്‍: രമേശന്‍, സജീവന്‍, രാമകൃഷ്ണന്‍.

സഹോദരങ്ങള്‍: രാമകൃഷ്ണന്‍, ജയന്‍, സാവിത്രി, അംബിക, പരേതരായ വിശ്വന്‍, സദാനന്ദന്‍.