പുളിയഞ്ചേരി യു.പി സ്‌കൂള്‍ മുന്‍ ഓഫീസ് അറ്റന്റന്റ് വിയ്യൂര്‍ സുനില്‍ നിവാസില്‍ ഗോവിന്ദന്‍ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്‌കൂള്‍ മുന്‍ ഓഫീസ് അസിസ്റ്റന്റ് വിയ്യൂര്‍ സുനില്‍ നിവാസില്‍ ഗോവിന്ദന്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: സരോജിനി.

മക്കള്‍: സന്തോഷ്( വിമുക്തഭടന്‍), സജിത്ത്( ബഹ്‌റൈന്‍) സുനില്‍ ( ഡല്‍ഹി പോലീസ്).

മരുമക്കള്‍: റീന, ജയന്തി, ലീഷ്യ.

സഹോദരങ്ങള്‍: ഗംഗാധരന്‍, പരേതനായ കൃഷ്ണന്‍, പത്മനാഭന്‍. സംസ്‌ക്കാരം രാത്രി 10 മണിക്ക്. സഞ്ചയനം ശനിയാഴ്ച.