ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വടക്കെപുരയില്‍ സുമിത്ര അന്തരിച്ചു


Advertisement

ചെങ്ങോട്ടുകാവ്: ഏഴുകുടിക്കല്‍ വടക്കെ പുരയില്‍ സുമിത്ര അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

Advertisement

ഭര്‍ത്താവ്: പരേതനായ ഉണിച്ചോയി. മക്കള്‍: വസുമതി, ഗീത. മരുമക്കള്‍: ബാലന്‍, കുമാരന്‍.

Advertisement
Advertisement