മൂടാടി സൗത്ത് എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു


Advertisement

കൊയിലാണ്ടി: മൂടാടി സൗത്ത് എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ നന്തി പ്രകാശ് വൃക്ഷത്തൈ നട്ടു. തുടര്‍ന്ന് പരിസ്ഥിതി ക്ലാസ് നടത്തി.

Advertisement

രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേര്‍ന്ന് സ്‌കൂള്‍ പരിസരത്ത് വൃക്ഷത്തൈകളും പച്ചക്കറി തൈകളും നട്ടുപിടിപ്പിച്ചു. കൂടാതെ പൊയില്‍ക്കാവിലെ കാവ് സന്ദര്‍ശനവും നടത്തി.

Advertisement
Advertisement