കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യൂതി മുടങ്ങും; വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യൂതി മുടങ്ങും. HT ലൈനില്‍ മെയിന്റനന്‍സ് നടക്കുന്നതിനാലാണ് വൈദ്യൂതി മുടങ്ങുന്നത്.

രാവിലെ 7.30 മുതല്‍ 2pm വരെ ഈച്ചരോത്ത്, തുവ്വയില്‍, op സുനാമി, ചാത്തനാടത്ത്, തുവ്വപ്പാറ, പൊയില്‍ക്കാവ് ബീച്ച് എന്നിവടങ്ങളില്‍ വൈദ്യൂതി മുടങ്ങും.

രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ കോരപ്പുഴ, കാട്ടിലെപീടിക, കാട്ടില്‍ പീടിക പളളി, വളളില്‍ക്കടവ്, കണ്ണത്തനാരി, TTIce ,രാമകൃഷ്ണ റോഡ്, കണ്ണങ്കടവ്, അഴീക്കല്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.