എളാട്ടേരി കോട്ടക്കുന്ന് കെ.കെ.രാഹുല്‍ അന്തരിച്ചു


നന്തിബസാര്‍: എളാട്ടേരി കോട്ടക്കുന്ന് കെ.കെ.രാഹുല്‍ അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു.

അച്ഛന്‍: കെ.കെ.രാമകൃഷ്ണന്‍. അമ്മ: സൗമിനി. സഹോദരന്‍: രാകേഷ് (ദുബൈ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും.