ചെങ്ങോട്ടുകാവ്: എളാട്ടേരി വടക്കേടത്ത് മീത്തൽ നാരായണൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: ലീല.
മക്കൾ: ലിനീഷ്, ലീന.
മരുമക്കൾ: രാജീവൻ, പ്രിയ.
സഞ്ചയനം വ്യാഴാഴ്ച നടക്കും.
No related posts.
താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു
അടുത്ത തവണ ഞാൻ അഭിപ്രായപ്പെടുമ്പോൾ ഈ ബ്രൗസറിൽ എന്റെ പേര്, ഇമെയിൽ, വെബ്സൈറ്റ് എന്നിവ സംരക്ഷിക്കുക.