മേലൂര്‍ കച്ചേരിവീട്ടില്‍ ഇ.കെ.മാധവന്‍ അന്തരിച്ചു
കൊയിലാണ്ടി: മേലൂര്‍ കച്ചേരിവീട്ടില്‍ ഇ.കെ.മാധവന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.
ഭാര്യ: രാജാമണി. കിഴക്കയില്‍ നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. മക്കള്‍: അരുണ്‍ദേവ് (എം.എം.സി ഡെന്റല്‍ ലാബ് കൊയിലാണ്ടി), അഡ്വ. അശ്വതി വയനാട്. മരുമക്കള്‍: ശ്രീനാഥ് (എല്‍.ഐ.സി വയനാട്), സിഷ്‌ല.
സഹോദരങ്ങള്‍: രാധ, രവീന്ദ്രന്‍, വത്സല, രമേശന്‍, സതി, രമ.