പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നും വിശ്വാസികള്‍ക്ക് കാരുണ്യവും സ്‌നേഹവും വിനയവും മാനുഷിക മൂല്യങ്ങളും നിലനിര്‍ത്താനാവട്ടെ-വി.പി. ഇബ്രാഹിം കുട്ടി


Advertisement

വി.പി. ഇബ്രാഹിം കുട്ടി
(കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവ്)

നസ്സിലും ശരീരത്തിലും ദുഷിച്ച ചിന്തകളും മലിനമായ അവസ്ഥയും ക്രൂരതയും, പകയും വിദ്വേഷവും നാള്‍ക്ക് നാള്‍ വര്‍ധിക്കുമ്പോള്‍ സ്‌നേഹത്തിന്റെയും, സഹനത്തിന്റെയും സമാധാനത്തിന്റെയും, മഹിത സന്ദേശങ്ങള്‍ പകര്‍ന്ന് നല്‍കിയ റംസാന്‍ വിട പറഞ്ഞു.

ശവ്വാല്‍ മാസപ്പിറവിയോട് കൂടി നാടും നഗരവും പെരുന്നാള്‍ ആഘോഷതിരക്കില്‍ മുഴുകുമ്പോള്‍ സ്‌നേഹ ബന്ധങ്ങള്‍ ശിഥിലമാകുന്ന വര്‍ത്തമാനകാലത്ത് കാരുണ്യവും സ്‌നേഹവും, വിനയവും, മാനുഷികമൂല്യങ്ങളും വിശ്വാസികള്‍ക്ക് പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Advertisement

Advertisement

Advertisement


[bot1]