സര്‍വ്വമത സമഭാവനയോടെ മാനവ സൗഹൃദത്തെ നെഞ്ചോട് ചേര്‍ത്ത് നമുക്കേവര്‍ക്കും പെരുന്നാള്‍ ആഘോഷിക്കാം – കാനത്തില്‍ ജമീല (വീഡിയോ)


Advertisement

കാനത്തില്‍ ജമീല എം.എല്‍.എ

പുണ്യങ്ങളുടെ പൂക്കാലമാണ് പരിശുദ്ധമായ റമദാന്‍ ദിനങ്ങള്‍. വ്രത നിഷ്ഠയോടെ 30 ദിവസത്തെ നോമ്പിന് ശേഷം നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷം കൂടിയാണ് പെരുന്നാള്‍…

മത വര്‍ഗ്ഗീയ വാദികള്‍ നമ്മുടെ സമൂഹത്തിലും വിഷം കലക്കാന്‍ ബോധപൂര്‍വ്വ കുത്സിത ശ്രമങ്ങള്‍ തുടരുന്ന ഈ കാലത്ത് സാഹോദര്യത്തോടെ സര്‍വ്വമത സമഭാവനയോടെ മാനവ സൗഹൃദത്തെ നെഞ്ചോട് ചേര്‍ത്ത് നമുക്കേവര്‍ക്കും ഈ പെരുന്നാള്‍ ആഘോഷിക്കാം…..

ഏവര്‍ക്കും ഹൃദയം നിറഞ്ഞ
ഈദ് മുബാറക്

വീഡിയാ:

Advertisement
Advertisement
Advertisement

[bot1]