കൊഴുക്കല്ലൂരിലെ എടവത്ത് കണ്ടി കല്യാണി അന്തരിച്ചു


മേപ്പയൂർ: കൊഴുക്കല്ലൂരിലെ എടവത്ത് കണ്ടി കല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭർത്താവ് പരേതനായ കുഞ്ഞിരാമൻ
മക്കൾ: ബാലൻകാവുന്തറ, ഗോവിന്ദൻ, ലീല, ഗീത, ചന്ദ്രൻ (കെ എസ് ആർ ടി സി കോഴിക്കോട്), പരേതനായ രാമൻ.
മരുമക്കൾ: ഗീത, ജിജി, ഗോപി കായണ്ണ, രാജൻ കാവുന്തറ, സജീഷ, പരേതയായ ഹേമലത

Summary: