എടക്കുളം നൊട്ടിക്കണ്ടിയിൽ നാണി അമ്മ അന്തരിച്ചു


കൊയിലാണ്ടി: എടക്കുളം നൊട്ടിക്കണ്ടിയിൽ നാണി അമ്മ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. പയർ വീട്ടിൽ കൃഷ്ണൻ നായരുടെയും കാനത്തിൽ പാറുഅമ്മയുടെയും മകളാണ്.

ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ.

മക്കൾ: ബാലകൃഷ്ണൻ (മുൻ എയർഫോഴ്സ്), രവീന്ദ്രൻ (തലശ്ശേരി), ഹരിദാസൻ (ഡ്രൈവർ, ചെങ്ങോട്ടുകാവ്), പുഷ്പവല്ലി (മേലൂർ), മുരളി.

മരുമക്കൾ: പത്മിനി (മുൻ അധ്യാപിക), സപ്ന (തലശ്ശേരി), പ്രേമലത (കൊണ്ടംവള്ളി), നാരായണൻ കിടാവ് (വിമുക്തഭടൻ, മേലൂർ).

സഹോദരങ്ങൾ: പരേതരായ ശങ്കരൻനായർ (മുൻ നേവി), ഗോവിന്ദൻ നായർ, അമ്മു അമ്മ, ദാമോദരൻ നായർ, കുഞ്ഞിരാമൻ നായർ.

സഞ്ചയനം ബുധനാഴ്ച നടക്കും.