കൊയിലാണ്ടി എടക്കുളം ചീനങ്കണ്ടി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: എടക്കുളം ചീനങ്കണ്ടി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ദീര്‍ഘകാലം ഞാനംപൊയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷക സംഘം പ്രവര്‍ത്തകനുമായിരുന്നു. സഞ്ചയനം: വ്യാഴാഴ്ച.

ഭാര്യ: അംബുജാക്ഷി അമ്മ. മകള്‍: അമ്പിളി. മരുമകന്‍: മഹേഷ് (കൊളക്കാട്). സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍ (കോക്കല്ലൂര്‍), പരേതരായ നാണിയമ്മ (ഉള്ളൂര്‍), ലക്ഷ്മിയമ്മ (എളാട്ടേരി ), ഉണ്ണി നായര്‍, കേളപ്പന്‍ നായര്‍, മീനാക്ഷിയമ്മ, ദാക്ഷായണിയമ്മ.