പയ്യോളി കൊളാവിപ്പാലം ചെത്തില്‍ കിഴക്കെ താരേമ്മല്‍ നാരായണന്‍ അന്തരിച്ചു


പയ്യോളി: കൊളാവിപ്പാലം ചെത്തില്‍ കിഴക്കേ താരേമ്മല്‍ നാരായണന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: സരോജിനി. മക്കള്‍: സനിഷ, സബിത്ത്. മരുമക്കള്‍: അവിനേഷ് (വടകര), വിപിഷ (വനിതാ സഹകരണ ബേങ്ക് കൊളാവിപ്പാലം).