കാരയാട് മുന്നൂറ്റൻ ചാലിൽ ഇ.ചന്ദ്രൻ അന്തരിച്ചു


Advertisement

അരിക്കുളം: കാരയാട് മുന്നൂറ്റൻ ചാലിൽ ഇ.ചന്ദ്രൻ അന്തരിച്ചു. അറുപത് വയസായിരുന്നു.

അമ്മ: കല്ല്യാണി.
അച്ഛൻ: പരേതനായ കുഞ്ഞിക്കണ്ണൻ.
ഭാര്യ: റീമ.
മക്കൾ: അനുശ്രീ, അമൃതശ്രീ .
മരുമകൻ:രജീഷ് (കല്പത്തൂർ).
സഹോദരങ്ങൾ: ഇ. ബാലൻ (റിട്ട. അഗ്രിക്കൾച്ചറൽ ഓഫീസർ), പത്മിനി (നിടുമ്പൊയിൽ), ദേവി ( നരിനട)

Advertisement
Advertisement
Advertisement