മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി സ്ത്രീകളും കുട്ടികളും തൊഴിലാളികളുമടക്കം നിരവധിപേര്‍; കൊയിലാണ്ടിയിലെ വിവിധ മേഖലയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം


Advertisement

കൊയിലാണ്ടി: കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ നടത്തിയ മനുഷ്യചങ്ങല കൊയിലാണ്ടിയില്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാലരയാകുമ്പോഴേയ്ക്കും പല കേന്ദ്രങ്ങളിലും മനുഷ്യമതിലായി മാറിയിരുന്നു. ചെങ്ങോട്ടുകാവ് മുതല്‍ വെങ്ങളം വരെയുള്ള ഭാഗങ്ങളില്‍ പുതിയ ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ മനുഷ്യച്ചങ്ങലക്ക് പുതിയ കാഴ്ച നല്‍കി. പ്രതിജ്ഞക്കും പൊതുയോഗത്തിനും ശേഷമാണ് ജനങ്ങള്‍ പിരിഞ്ഞു പോയത്.

Advertisement

Advertisement


Advertisement