ഡോ. പി.രവീന്ദ്രന് കാലിക്കറ്റ് വി.സിയുടെ ചുമതല


തേഞ്ഞിപ്പലം: ഡോ. പി.രവീന്ദ്രന് കാലിക്കറ്റ് വി.സിയുടെ ചുമതല. നിലവിലുള്ള വി.സി ഡോ. ജയരാജന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കെമിസ്ട്രി വിഭാഗം പ്രഫസര്‍ ആണ് ഡോ. രവീന്ദ്രന്‍.