വിയ്യൂര്‍ കാട്ടിലെ വയല്‍ ദേവി അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂര്‍ കാട്ടിലെ വയല്‍ ദേവി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: ഗീത (കൊയിലാണ്ടി ആശുപത്രി കേന്റീന്‍), ദീപ, ജിജി, ഷീന.
മരുമക്കള്‍: സുനില്‍, ഷിബു, ഷൈജു, സിലോഷ്. സഞ്ചയനം: ശനിയാഴ്ച.