ചേമഞ്ചേരി കാഞ്ഞിലശ്ശേരി പൊയിലില്‍ ദേവി അമ്മ അന്തരിച്ചു


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പൊയിലില്‍ ദേവി അമ്മ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മാധവന്‍ നായര്‍. മക്കള്‍: സുരേഷ് ബാബു, ബീന (അംഗന്‍വാടി ടീച്ചര്‍ (കീഴൂര്‍), ബിന്ദു, ബൈജു. സഹോദരന്‍: പരേതനായ ബാലന്‍ നായര്‍.