കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് മുന്‍വശം ജയാനിവാസില്‍ ദേവകിയമ്മ ടീച്ചര്‍ അന്തരിച്ചു


കൊയിലാണ്ടി: റെയില്‍വേ സ്‌റ്റേഷന് മുന്‍വശം ജയാ നിവാസില്‍ ദേവകിയമ്മ ടീച്ചര്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ എന്‍.നാരായണന്‍ മാസ്റ്റര്‍. മകന്‍: ജയപ്രകാശ് (Managing Director, CDNS Technology). മരുമകള്‍: ലതിക (അധ്യാപിക, ജി.വി.എച്ച്.എസ് കൊടുവള്ളി തലശ്ശേരി). പേരക്കുട്ടികള്‍: ഗോകുല്‍ ജെ. നായര്‍(Allianz Techology) ആര്യ ജെ. നായര്‍.

സംസ്‌കാരം ബുധനാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.