മൂടാടി അത്തോളിന്റവിട ദേവകി അന്തരിച്ചു


മൂടാടി: അത്തോളിന്റവിട ദേവകി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: കുഞ്ഞിക്കൃഷ്ണന്‍ (എ.കണാരന്‍ ചെട്ട്യാര്‍ സണ്‍സ് ടെക്‌സ്റ്റൈല്‍സ്, കൊയിലാണ്ടി), ജാനകി, പരേതനായ ജനാര്‍ദ്ദനന്‍.

മരുമക്കള്‍: ബാലന്‍, ശ്യാമള. സഞ്ചയനം: വെള്ളിയാഴ്ച,