ചെങ്ങോട്ടുകാവ് ഷസ്ലി ബേക്കറി ജീവനക്കാരന്‍ അഗിന്‍ അന്തരിച്ചു.  


ചെങ്ങോട്ടുകാവ്: ചെങ്ങോട്ട്കാവ് ടൗണ്‍ പടിഞ്ഞാറ് വസന്തപുരം ചോനാം പീടികയില്‍ അഗിന്‍ അന്തരിച്ചു. മുപ്പത്തിനാല് വയസ്സായിരുന്നു.

ചെങ്ങോട്ടുകാവ് ഷസ്ലി ബേക്കറിയിലെ ജീവനക്കാരനായിരുന്നു അന്തരിച്ച അഗിന്‍.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പരേതനായ ബാലകൃഷ്ണനാണ് പിതാവ്.

അമ്മ: വല്‍സല.

സഹോദരങ്ങള്‍: അജിന്‍ഷാല്‍, അഞ്ജലി