Tag: Bakery Employee

Total 1 Posts

ചെങ്ങോട്ടുകാവ് ഷസ്ലി ബേക്കറി ജീവനക്കാരന്‍ അഗിന്‍ അന്തരിച്ചു.  

ചെങ്ങോട്ടുകാവ്: ചെങ്ങോട്ട്കാവ് ടൗണ്‍ പടിഞ്ഞാറ് വസന്തപുരം ചോനാം പീടികയില്‍ അഗിന്‍ അന്തരിച്ചു. മുപ്പത്തിനാല് വയസ്സായിരുന്നു. ചെങ്ങോട്ടുകാവ് ഷസ്ലി ബേക്കറിയിലെ ജീവനക്കാരനായിരുന്നു അന്തരിച്ച അഗിന്‍. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ ബാലകൃഷ്ണനാണ് പിതാവ്. അമ്മ: വല്‍സല. സഹോദരങ്ങള്‍: അജിന്‍ഷാല്‍, അഞ്ജലി