കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതശരീരം


കൊല്ലം: കൊല്ലം റെയില്‍വേ ഗേറ്റിനടുത്ത് മൃതദേഹം. മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. പുരുഷന്റേതാണ് മൃതദേഹം.

ദുര്‍ഗന്ധം കാരണം പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ് മൃതശരീരം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.