ചേമഞ്ചേരി കുന്നാടത്ത് ദാമോദരന്‍ കിടാവ് അന്തരിച്ചു


ചേമഞ്ചേരി: കുന്നാടത്ത് ദാമോദരന്‍ കിടാവ് അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭാര്യ: വത്സല (റിട്ട. നേഴ്‌സിങ് അസിസ്റ്റന്റ്, മെഡിക്കല്‍ കോളേജ്). മക്കള്‍: ദിലീപ് (കംഫര്‍ട്ട് ട്രാവല്‍സ്), ദിവ്യ (റിലേക്‌സ് ട്രാവല്‍സ് പൂക്കാട്).

മരുമക്കള്‍: രഞ്ജുഷ കക്കോടി, ജയപ്രകാശ് ചേലിയ. സഞ്ചയനം: വ്യാഴാഴ്ച.