ചേലിയ നരി പുനത്തിൽ ദാക്ഷായണിയമ്മ അന്തരിച്ചു


ചെങ്ങോട്ടുകാവ്: ചേലിയ നരി പുനത്തിൽ ദാക്ഷായണിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.

ഭർത്താവ്: പരേതനായ നാരായണൻ നായർ.
മക്കൾ :ഗോവിന്ദൻ നായർ, പരേതനായ കരുണൻ നായർ, കുട്ടി ക്യഷ്ണൻ നായർ, ശ്വാമള, രുഗ്മിണി, ഗീത, പ്രസന്ന.

മരുമക്കൾ : പരേതനായ ശിവദാസൻ നായർ, ഗോവിന്ദൻ നായർ പനായി, ഗോവിന്ദൻ നായർ കോട്ടൂളി, നാരായണൻ നായർ മുചുകുന്ന്, കമല, ലതിക, സുനിത.

സഞ്ചയനം- തിങ്കളാഴ്ച.


Also read- തിരുവങ്ങൂർ പാലോട്ടിൽ ശാന്ത അന്തരിച്ചു


Summary: Dakshayaniamma passed away in Chelia