‘ആശങ്ക വേണ്ട, സര്‍ക്കാര്‍ കൂടെയുണ്ട്’; സില്‍വര്‍ലൈന്‍ വരുമ്പോള്‍ വീട് നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ.ദിവാകരന്‍ മാസ്റ്റര്‍
കൊയിലാണ്ടി: അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ കെ-റെയില്‍ സില്‍വര്‍ലൈന്‍ വരുമ്പോള്‍ വീട് നഷ്ടപ്പെടുമെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ.ദിവാകരന്‍ മാസ്റ്റര്‍. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പയറ്റുവളപ്പില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.