കൊഴുക്കല്ലൂര്‍ ചാത്തോത്ത് പൊയില്‍ സി.പി. പത്മാവതി അമ്മ അന്തരിച്ചു


മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ ചാത്തോത്ത് പൊയില്‍ സി.പി. പത്മാവതി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

പരേതനായ കൊഴുക്കല്ലൂര്‍ വടക്കെ തയ്യില്‍ പത്മനാഭന്‍ നായര്‍. മക്കള്‍: ആനന്ദവല്ലി (തിരുവള്ളൂര്‍), സുരേഷ് കുമാര്‍ (കാസിയോ ഹോട്ടല്‍ എറണാകുളം), മനോജ് കുമാര്‍. മരുമക്കള്‍: സിന്ധു (കരുമല), സിന്ധു (പൊയില്‍ക്കാവ്), പരേതനായ ബാലന്‍ നായര്‍ (തിരുവള്ളൂര്‍).