കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അരിക്കുളം വെളുത്താടന്‍ വീട്ടില്‍ രവി അന്തരിച്ചു


അരിക്കുളം: അരിക്കുളം ഊട്ടേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെളുത്താടന്‍ വീട്ടില്‍ രവി അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: ശാരദ. മക്കള്‍: നിഷ, നിധീഷ്, നികേഷ്. മരുമക്കള്‍: ബാബു, ശ്രീജ. സഹോദരങ്ങള്‍: ലീല സുര.