‘നഗരസഭാ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വന്‍ സാമ്പത്തിക ക്രമക്കേട്’; കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം


Advertisement

കൊയിലാണ്ടി: നഗരസഭാ ഓഡിറ്റ് റിപ്പോര്‍ട്ടിലെ വലിയ സാമ്പത്തിക അഴിമതിയില്‍ പ്രതിഷേധിച്ച് സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.സതീഷ് കുമാര്‍ നേതൃത്വം നല്‍കി. കെ.സുരേഷ് ബാബു, പി.വി.ആലി, കെ.പി.വിനോദ് കുമാര്‍, ശ്രീധരന്‍ മുത്താമ്പി, അജയ് ബോസ്, നീരജ് ലാല്‍, ശരത് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement
Advertisement
Advertisement