ആനക്കൂളം സ്വദേശിനിയുടെ സ്വര്‍ണ്ണ ബ്രേസ്ലൈറ്റ് കാണാതായതായി പരാതി


Advertisement

കൊയിലാണ്ടി: ആനക്കുളം സ്വദേശിനിയുടെ സ്വര്‍ണ്ണ ബ്രേസ്ലൈറ്റ് കാണാതായതായി പരാതി. ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് കാണാതായതെന്ന് പരാതിക്കാരി പറയുന്നു.

Advertisement

ആനക്കുളത്ത് നിന്നും കൊയിലാണ്ടി കോടതിക്ക് സമീപമുളള ബ്യൂട്ടിപാര്‍ലര്‍ വരെ സ്‌കൂട്ടിയില്‍ യാത്ര ചെയ്തതായി പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement

കണ്ടുകിട്ടുന്നവര്‍ പോലീസ് സ്‌റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.

9745896006

Advertisement