കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ഉള്ള്യേരി സ്വദേശിയുടെ ബൈക്ക് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ഉള്ള്യേരി സ്വദേശിയുടെ ബൈക്ക് നഷ്ടപ്പെട്ടതായി പരാതി. ഈ മാസം ആദ്യമായിരുന്നു സംഭവം.

2023 മോഡല്‍ ജിക്‌സര്‍ 150 ബ്ലേക്ക് കളര്‍ ബൈക്കാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബൈക്കിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9645251766, 9895318766 ഈ നമ്പറുകളില്‍ വിവരം അറിയിക്കുകmid4]