മുയിപ്പോത്ത് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി


പേരാമ്പ്ര: മുയിപ്പോത്ത് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. മുയിപ്പോത്ത് തറമന്‍ ശശിയുടെ മകന്‍ ശ്യാംജിത്തിനെയാണ് ഇന്നലെ രാത്രി 8.30 മുതല്‍ കാണാതായത്.

നിലവില്‍ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇന്നലെ രാത്രി വീട്ടില്‍ വീട്ടില്‍ നിന്നും പോയതാണെന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ മേപ്പയ്യൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9496287073 എം.കെ മുരളീധരന്‍, 9745856868.