ശക്തമായ കാറ്റില്‍ മൂടാടി പാലക്കുളത്ത് നിര്‍മ്മാണത്തിലിരുന്ന വീടിന് മുകളില്‍ തെങ്ങ് വീണു


Advertisement

കൊയിലാണ്ടി: ശക്തമായ കാറ്റില്‍ മൂടാടി പാലക്കുളത്ത് നിര്‍മ്മാണത്തിലിരുന്ന വീടിന് മുകളില്‍ തെങ്ങ് വീണു. ഒതയോത്ത് താഴെ കുനി ഒ.ടി.വിനോദിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്.

അടുത്ത പറമ്പിലെ തെങ്ങാണ് വീണത്. വീടിന്റെ സണ്‍ ഷേഡ് പൂര്‍ണ്ണമായും തകര്‍ന്നു. കോണ്‍ക്രീറ്റിനും കേട്പാട് പറ്റിയിട്ടുണ്ട്. തെങ്ങ് മുറിഞ്ഞു പോയി.

Advertisement
Advertisement
Advertisement