സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം മുചുകുന്ന് മാതി കണ്ടി കുമാരൻ നായർ അന്തരിച്ചു


കൊയിലാണ്ടി: സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം മുചുകുന്ന് മാതി കണ്ടി കുമാരൻ നായർ അന്തരിച്ചു. എഴുപത്തിയേഴ് വയസാണ്.

ഭാര്യ: പരേതയായ ജാനകി അമ്മ .

മക്കൾ : വിനീത (കൊയിലാണ്ടി അർബൻ സഹകരണ സംഘം) മനോജ് (ഡ്രൈവർ).

മരുമക്കൾ: രാമചന്ദ്രൻ , ദീപ്തി മനോജ് (കേരള ബാങ്ക്)

സഞ്ചയനം ശനിയാഴ്ച

Summary: CMP State Committee Member Muchukun Mathi Kandi Kumaran Nair passed away