Tag: cmp

Total 1 Posts

സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം മുചുകുന്ന് മാതി കണ്ടി കുമാരൻ നായർ അന്തരിച്ചു

കൊയിലാണ്ടി: സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം മുചുകുന്ന് മാതി കണ്ടി കുമാരൻ നായർ അന്തരിച്ചു. എഴുപത്തിയേഴ് വയസാണ്. ഭാര്യ: പരേതയായ ജാനകി അമ്മ . മക്കൾ : വിനീത (കൊയിലാണ്ടി അർബൻ സഹകരണ സംഘം) മനോജ് (ഡ്രൈവർ). മരുമക്കൾ: രാമചന്ദ്രൻ , ദീപ്തി മനോജ് (കേരള ബാങ്ക്) സഞ്ചയനം ശനിയാഴ്ച Summary: CMP State Committee Member