ഹരിജൻ സമാജത്തിന്റെ ആദ്യകാല നേതാവ് നടേരി ചെറിയനാവുന്തല മീത്തൽ സി.എം രാമൻ അന്തരിച്ചു


Advertisement

നടേരി: ഹരിജൻ സമാജത്തിന്റെ ആദ്യകാല നേതാവ് മൂഴിക്കു മീത്തൽ ചെറിയനാവുന്തല മീത്തൽ സി എം രാമൻ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. ഹരിജൻ സമാജം നടേരി വില്ലേജ് കമ്മറ്റി പ്രസിഡന്റ്, ജില്ലാ കമ്മറ്റി മെമ്പർ, അംബേദ്ക്കർ കോളനി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Advertisement

ഭാര്യ: പരേതയായ കല്യാണി
മക്കൾ : ശശിചന്ദ്രൻ, പരേതനായ സുധാകരൻ, സുരേഷ് ബാബു, ഷീബ, മനോജ്, രതീഷ്.
മരുമക്കൾ : പദ്മിനി, ബിന്ദു, സുനിത, ചന്ദ്രൻ, ശ്രീജ, സിനിജ

Advertisement
Advertisement