കൊല്ലം ഉമ്മച്ചിവീട്ടിൽ കെ.കെ.ചിന്നൻ നായർ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപം ഉമ്മച്ചിവീട്ടിൽ കെ.കെ.ചിന്നൻ നായർ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ – ഉഷ
മക്കൾ – രാകേഷ്, സുരേഷ്, സജീഷ്.

മരുമക്കൾ – നീമ, ബിജില, രേഷ്മ

സംസ്കാരം: 11 മണിക്ക് വീട്ടുവളപ്പിൽ