ചിങ്ങപുരം വള്ളില്‍ ജാനകി അന്തരിച്ചു


നന്തിബസാര്‍: ചിങ്ങപുരം വള്ളില്‍ ജാനകി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ വള്ളില്‍ ഗോപാലന്‍.

മക്കള്‍: സുരേഷ്, (അഡ്മിനിസ്‌ട്രേറ്റീവ് അസി.സ്റ്റന്റ് ജില്ല മെഡിക്കല്‍ ഓഫീസ്, (കണ്ണൂര്‍), സൗമിനി, ശ്രീനിവാസന്‍, പരേതയായ ശ്രീകല.

മരുമക്കള്‍: ശിവദാസന്‍ (പയ്യോളി), ഷൈജ (എടച്ചേരി), നിമിത (മുചുകുന്ന്). സഞ്ചയനം വ്യാഴ്ച.