ചിങ്ങപുരം ശ്രീലകം താഴെക്കണ്ടി ഉഷ രാധാകൃഷ്ണന്‍ അന്തരിച്ചു
ചിങ്ങപുരം: ശ്രീലകം താഴെക്കണ്ടി ഉഷ രാധാകൃഷ്ണന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: രാധാകൃഷ്ണന്‍ നമ്പീശന്‍. മക്കള്‍: ശ്രീരാഗ് (ഇന്ത്യന്‍ റെയില്‍വേ), രഞ്ജിനി (അധ്യാപിക പോരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍). മരുമക്കള്‍: അനൂപ് (പോരൂര്‍ യു.പി സ്‌കൂള്‍), ഐശ്വര്യ (ഗുരുവായൂര്‍), സഞ്ചയനം: ബുധനാഴ്ച രാവിലെ എട്ടുമണിക്ക്.