ചിങ്ങപുരം പുതുക്കുടി കമലാക്ഷി അമ്മ അന്തരിച്ചു


ചിങ്ങപുരം: പുതുക്കുടി കമലാക്ഷി അമ്മ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്‌: സി.പി നാരായണൻ നായര്‍ (മലയാള മനോരമ തിക്കോടി ഏജൻറ് ചിങ്ങപുരം).

മക്കൾ: സുധീർ സി.പി, സുധ (ഇരിങ്ങൽ).

മരുമക്കൾ: പത്മനാഭൻ ഇരിങ്ങൽ (വിക്ടറി ട്രേഡേഴ്സ് ) സിന്ധു (മൂരുത്തി).

സഹോദരങ്ങൾ: ഭാസ്കരൻ (റിട്ടേഴ്ഡ് ഇൻകം ടാക്സ് ), ശശിധരൻ, ഗോവിന്ദൻ, രവീന്ദ്രൻ, പത്മിനി, ഇന്ദിര, പരേതരായ ബാലകൃഷ്ണൻ നായർ (ചാക്കര) ദേവകി അമ്മ (പുറക്കാട്).

സഞ്ചയനം: ബുധനാഴ്ച കാലത്ത് 9 മണിക്ക്‌.