ചിങ്ങപുരം എളമ്പിലാട് ചാത്തോത്ത് വേലായുധന്‍ അന്തരിച്ചു
ചിങ്ങപുരം: എളമ്പിലാട് ചാത്തോത്ത് വേലായുധന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു.
ഭാര്യ: രാഗിണി.
മക്കള്‍: സന്ദീപ് (ബഹറൈന്‍), സിന്ധു.
മരുമക്കള്‍: വിഷ്ണുപ്രിയ (കൂട്ടാലിട), പ്രതീശന്‍ (വടകര).
സഹോദരങ്ങള്‍: ജാനു, കുഞ്ഞി മാണിക്യം, രാധ, പരേതയായ നാരായണി.