ചിങ്ങപുരം എളമ്പിലാട് കാട്ടില്‍ ശ്രീജ അന്തരിച്ചു
നന്തിബസാര്‍: ചിങ്ങപുരം എളമ്പിലാട് കാട്ടില്‍ ശ്രീജ അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു.
അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: പരേതയായ കാര്‍ത്യായനി. ഭര്‍ത്താവ്: സുരേഷ് (കീഴൂര്‍). മകന്‍: ജിഷ്ണു. സഹോദരങ്ങള്‍: അനിത, രാജേഷ്, ശൈലേഷ്.