മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂള്‍ അധ്യാപകനായിരുന്ന ചെങ്കുനീമ്മല്‍ ഗോവിന്ദന്‍കുട്ടി നമ്പ്യാര്‍ അന്തരിച്ചു


കുന്നത്തറ: മൊടക്കല്ലൂര്‍ എയുപി സ്‌കൂള്‍ റിട്ട: അധ്യാപകന്‍ ചെങ്കുനീമ്മല്‍ ഗോവിന്ദന്‍കുട്ടി നമ്പ്യാര്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: സുമതി അമ്മ. മക്കള്‍: സുജിന, സുജിത്ത് (ഇരുവരും വാകയാട് എ.യു.പി സൂള്‍ അധ്യാപകര്‍).

മരുമക്കള്‍: ശശി (പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍), രാധിക (എന്‍.ഐ.എ.യു.പി സ്‌കൂള്‍ കഴുത്തല്ലൂര്‍ അധ്യാപിക).

ശവസംസ്‌ക്കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.